വീട്ടിൽ ഇരുന്ന് വയർ കുറക്കാം|10 min Exercise workout|Flat stomach.Fat loss and weight loss programsDescription

Warning: In some these exercises we are raising our head (excluding the first 6 exercises) while we are working out our lower body. But for beginners this is quite difficult
Hence just relax your head on the floor and do the exercises.

This an excellent home workout for shaping tummy. This 10 min powerful exercise combined with my cardio workout and diet plan will give you awesome results in short time.

എന്റെ തടികുറച്ച Home Exercise:

തടികുറക്കാൻ ഞാൻ Follow ചെയ്ത Diet

വയറുകുറക്കാൻ എളുപ്പവഴി ഉണ്ടോ ???

All the best friends

Follow me
——————
Facebook: https://www.facebook.com/sangeethaand…
Instagram: https://www.instagram.com/leo_sangeetha/ #sangeethaandleo

Disclaimer
——————–
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Sangeetha and Leo YouTube Channel will not be responsible or liable for any injury or harm you sustain as a result of our fitness videos, or information, Thanks for understanding.
Email:
sangeethaandleo@gmail.com

source

23 thoughts on “വീട്ടിൽ ഇരുന്ന് വയർ കുറക്കാം|10 min Exercise workout|Flat stomach.Fat loss and weight loss programs”

  1. ഒരിക്കൽ മഹാത്മാ ഗാന്ധി പറഞ്ഞതുപോലെ, "ശക്തി ഒരിക്കലും ശാരീരികമല്ല അത് തോല്പിക്കാനാവാത്ത ഇച്ഛാശക്തി ആണ് " ഒന്ന് മനസ്സുവെച്ചു നോക്കു എല്ലാം നടക്കും..

  2. ഞാൻ തടി തീരെ ഇല്ല. But നല്ല വയർ ഉണ്ട്, ഇത് പോലെ ചെയ്താൽ വയർ കുറയുന്ന കൂടെ തടി പോവോ

  3. താങ്ക്സ്…. ഞാൻ കുറച്ചു ദിവസായി ഇതുവെച്ചു ട്രൈ ചെയ്യുന്നു…. Good വർക്ക്‌…. ഡെലിവറിക് ശേഷം ഇതു തന്നെ ഫോളോ ചെയ്താൽ മതിയോ…. ഡെലിവറി ക് ശേഷം ഇതുപോലെ ട്രൈനെർസിന്റെ ഹെല്പ് ഉള്ള വീഡിയോ ചെയ്തിട്ടുണ്ടോ…. ലിങ്ക് ഇടാമോ….

  4. Vayar kurakkunnathinte kure videos undallo. Week 3 series lum kandu pinne 10 mnt 1 month..pinnem kandu vere oke. Etha actually follow cheyyendath. Pls advise

  5. അമിത വണ്ണം കുറക്കാം ഈസി ആയി യാതൊരു വിധ മെഡിസിനും ഇല്ലാതെ ഹെൽത്തി ആയി. താല്പര്യം ഉള്ളവർ കമെന്റ്

Leave a Reply

Your email address will not be published. Required fields are marked *